25 Years of Devasuram
ദേവനായും അസുരനായും മോഹൻലാൽ അതുല്യമായ അഭിനയം കാഴ്ചവെച്ച ബ്ലോക്ബസ്റ്റർ ഹിറ്റായ ദേവാസുരം പ്രദർശനത്തിയിട്ട് 25 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു മംഗലശ്ശേരി നീലകണ്ഠൻ. ചിത്രത്തിന് ലഭിച്ച സ്വീകാര്യത ഒന്നുകൊണ്ടുമാത്രമാണ് രണ്ടാംഭാഗമായ രാവണപ്രഭു പിറന്നതും.
#Devasuram #OldMovieReview